Edavela Babu recalls wife of actor Jagadish Dr. Rema as an awesome personality <br />ജഗദീഷും കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് നടന്‍ ഇടവേള ബാബുവിനുള്ളത്. സഹോദരിയെ പോലെയായിരുന്നു രമ. ഒരു മാധ്യമത്തോടാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ രമയുടെ അസുഖത്തെ കുറിച്ചും പറയുന്നുണ്ട്. ഒന്നര വര്‍ഷമായി കിടപ്പിലായിരുന്നു താരപത്നി <br />